പാക്കിസ്താനില്‍ ക്രി​സ്ത്യ​ന്‍ പ​ള്ളി​യി​ല്‍ ന​മ​സ്‌​ക​രി​ച്ച്‌ മു​സ്‌​ലിം പ​ണ്ഡി​ത​ന്മാ​രു​ടെ ഐ​ക്യ​ദാ​ര്‍​ഢ്യം.

പാക്കിസ്താനില്‍ ക്രി​സ്ത്യ​ന്‍ പ​ള്ളി​യി​ല്‍ ന​മ​സ്‌​ക​രി​ച്ച്‌ മു​സ്‌​ലിം പ​ണ്ഡി​ത​ന്മാ​രു​ടെ ഐ​ക്യ​ദാ​ര്‍​ഢ്യം.

പെ​ഷ​വാ​ര്‍: ക്രി​സ്ത്യ​ന്‍ പു​രോ​ഹി​ത​ന്‍ വി​ല്യം സി​റാ​ജ് വെ​ടി​യേ​റ്റു മ​രിച്ചതിനു പി​ന്നാ​ലെ ക്രി​സ്ത്യ​ന്‍ പ​ള്ളി​യി​ല്‍ ന​മ​സ്‌​കാ​രം നി​ര്‍​വ​ഹി​ച്ച്‌ മു​സ്‌​ലിം പ​ണ്ഡി​ത​ന്മാ​രു​ടെ ഐ​ക്യ​ദാ​ര്‍​ഢ്യം.

ഞാ​യ​റാ​ഴ്ച​യാ​ണ് ബൈ​ക്കി​ലെ​ത്തി​യ അ​ക്ര​മി പെ​ഷ​വാ​റി​ലെ ചം​കാ​നി റി​ങ് റോ​ഡ് ഭാ​ഗ​ത്ത് വ​ച്ച്‌ വി​ല്യം സി​റാ​ജി​നെ വെ​ടി​വ​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ​ത്.സം​ഭ​വ​ത്തി​നു ശേ​ഷം പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​ന്‍റെ പ്ര​ത്യേ​ക മ​ത​കാ​ര്യ പ്ര​തി​നി​ധി ഹാ​ഫി​സ് താ​ഹി​ര്‍ അ​ഷ്‌​റ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക്രി​സ്ത്യ​ന്‍ സ​മൂ​ഹ​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യ​വു​മാ​യി പ​ള്ളി​യി​ലെ​ത്തിയിരുന്നു .

ക്രി​സ്ത്യ​ന്‍ പു​രോ​ഹി​ത​നു​നേ​രെ​യു​ള്ള ആ​ക്ര​മ​ണം രാ​ജ്യ​ത്തി​നു​നേ​രെ​യു​ള്ള ആ​ക്ര​മ​ണ​മാണെന്നും. ന​മ്മ​ളെ​ല്ലാം ഒ​റ്റ​ക്കെ​ട്ടാ​ണെ​ന്ന സ​ന്ദേ​ശം ലോ​ക​ത്തി​നു കൈ​മാ​റാ​നാ​ണ് മു​സ്‍​ലിം പ​ണ്ഡി​ത​ന്മാ​രും വി​ശ്വാ​സി​ക​ളും ക്രി​സ്ത്യ​ന്‍ പ​ള്ളി​യി​ല്‍ ന​മ​സ്‌​കാ​രം നി​ര്‍​വ​ഹി​ച്ച​തെ​ന്നും താ​ഹി​ര്‍ അ​ഷ്റ​ഫി പ​റ​ഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!