പാക്കിസ്താനിൽ രണ്ടു പാസ്റ്റർമാരെ തോക്കുധാരികൾ വെടിവെച്ച് കൊന്നു. പെഷവാറിലാണ് സംഭവം നടന്നത്. പാസ്റ്റർമാരായ വില്യം സിറാജ് ( 57 ), പാട്രിക് എന്നിവരാണ് വെടിയേറ്റ് മരിച്ചത്.
ആരാധനാലയത്തിൽ നിന്നും വീട്ടിലേക്ക് വരുന്ന വഴി ബൈക്കിലെത്തിയ അജ്ഞാതരാണ് വെടി ഉതിർത്തത്. സി .സി .റ്റി.വി ദൃശ്യങ്ങളിൽ നിന്നും കൊലയാളികളെ കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
കൊലപാതകത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പാക് താലിബാനാണെന്നാണ് ആരോപണം. പാസ്റ്ററന്മാരുടെ കൊലപാതകത്തിൽ ചർച്ച് ഓഫ് പാക്കിസ്താനിലെ മുതിർന്ന ബിഷപ്പ് ആസാദ് മാർഷൽ നടുക്കം രേഖപ്പെടുത്തി.




























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.