നാളെ അങ്കമാലി ഏ.ജി ചർച്ച് ആരാധനയിൽ പാസ്റ്റർ രാജു ആനിക്കാട് പ്രസംഗിക്കുന്നു

നാളെ അങ്കമാലി ഏ.ജി ചർച്ച് ആരാധനയിൽ പാസ്റ്റർ രാജു ആനിക്കാട് പ്രസംഗിക്കുന്നു

നാളെ ജനുവരി 30 ന് അങ്കമാലി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൽ നടക്കുന്ന സഭായോഗത്തിൽ പ്രശസ്ത സുവിശേഷ പ്രഭാഷകനും എഴുത്തുകാരനും ഐ.പി.സി വൈക്കം സെന്റർ ശുശ്രൂഷകനുമായ പാസ്റ്റർ രാജു ആനിക്കാട് പ്രസംഗിക്കുന്നു.

സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന ഈ ആരാധനയിൽ ജോയിൻ ചെയ്യുവാൻ ഏവരെയും ക്ഷണിച്ചു കൊള്ളുന്നു.

Join Zoom Meeting
https://us02web.zoom.us/j/85747081302?pwd=VnBuOG42cDRkdndicnJkUEdGSGZIZz09

Meeting ID: 857 4708 1302
Passcode: agbathery

Contact Ph : 81569 16556, 94465 71642

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!