മലപ്പുറം: സ്വർണക്കടത്ത് വിവാദത്തിൽ സംസ്ഥാനത്തുടനീളം മന്ത്രി ജലീലിനെതിരെ പ്രതിഷേധം തെരുവ് യുദ്ധമായി മാറുമ്പോൾ, ഇതൊന്നും കൂസാതെ മന്ത്രി ചോറൂണ്‍ ചടങ്ങില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങളാണിപ്പോൾ പുറത്തുവരുന്നത്.
സിപിഎം പ്രവര്‍ത്തകനായ രഞ്ജിത്ത് പി.കെ യുടെ മകന്റെ ചോറൂണ്‍ കര്‍മമാണ് മന്ത്രി ജലീല്‍ നടത്തിക്കൊടുത്തത്. രഞ്ജിത്ത് തന്നെയാണ് ഫെയ്‌സ്ബുക്കില്‍ ചിത്രങ്ങളും വീഡിയോയും ഷെയര്‍ ചെയ്തിരിക്കുന്നത്.








MATRIMONY




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.