മാങ്കാവ് കർമ്മേൽ ഏ ജി സഭ ശുശ്രുഷകൻ പാസ്റ്റർ പി ഡി വർഗീസ് നിത്യതയിൽ

മാങ്കാവ് കർമ്മേൽ ഏ ജി സഭ ശുശ്രുഷകൻ പാസ്റ്റർ പി ഡി വർഗീസ് നിത്യതയിൽ

കോഴിക്കോട് : മാങ്കാവ് കർമ്മേൽ ഏ ജി സഭ ശുശ്രുഷകൻ പഴപ്പിള്ളിയിൽ
പാസ്റ്റർ പി ഡി വർഗീസ് (75) നിത്യതയിൽ പ്രവേശിച്ചു.
സംസ്കാരം പിന്നീട്.

ഭാര്യ സൂസമ്മ വർഗീസ്. മക്കൾ : ഷൈനി, ഉഷാറാണി, റോബിൻ (ഷാർജ ), എലിസബത്ത്,
ജെയ്സൺ ജോർജ്.

മരുമക്കൾ : പാസ്റ്റർ ഷാജി (സൗദ്യ ), പാസ്റ്റർ റോയ് തോമസ് (ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ), ഫെമിൻ,
പാസ്റ്റർ ജോയൽ (ദുബായ് ), ഷിബി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!