അസംബ്ലീസ് ഓഫ് ഗോഡ് വേൾഡ് ഫെലോഷിപ് ചെയർമാൻ റവ. ഡോ. ജോർജ് ഓ വുഡ് അന്തരിച്ചു

അസംബ്ലീസ് ഓഫ് ഗോഡ് വേൾഡ് ഫെലോഷിപ് ചെയർമാൻ റവ. ഡോ. ജോർജ് ഓ വുഡ് അന്തരിച്ചു

അസംബ്ലീസ് ഓഫ് ഗോഡ് വേൾഡ് ഫെലോഷിപ് ചെയർമാൻ റവ ഡോ ജോർജ് ഓ വുഡ് അന്തരിച്ചു. 2007 ൽ തോമസ് ഈ ട്രാസ്കിനു ശേഷം അമേരിക്കൻ അസംബ്ലീസ് ഓഫ് ഗോഡിന്റെ സൂപ്രണ്ടായി തെരഞ്ഞെടുക്കപ്പെട്ട ജോർജ് വുഡ് പത്തു വർഷം ആ സ്ഥാനത്ത്‌ തുടരുകയും 2017 ൽ വിരമിക്കുകയും ചെയ്തു. ഒരു വർഷമായി ക്യാൻസറിനു ചികിത്സയിൽ ആയിരുന്നു അദ്ദേഹം. ഭാര്യ ജുവൽ, മക്കൾ ജോർജ് പോൾ വുഡ് ഇവഞ്ചലിൻ ഹോപ്‌ സോറെക്കി. അസംബ്ലീസ് ഓഫ് ഗോഡ് വേൾഡ് ഫെല്ലോഷിപ് ചെയര്മാനായി ചുമതല വഹിക്കുകയായിരുന്നു അദ്ദേഹം.

വാർത്ത: സാം ഇളമ്പ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!