രണ്ടാം ഡോസ് എടുത്ത് ഒന്‍പത് മാസം കഴിഞ്ഞ അനുബന്ധ രോഗങ്ങളുള്ള 60 കഴിഞ്ഞവര്‍ക്ക് മൂന്നാം ഡോസ് തിങ്കളാഴ്ച മുതല്‍ നല്കിത്തുടങ്ങും. ആരോഗ്യ പ്രവര്‍ത്തകര്‍, മുന്‍ നിരപ്പോരാളികള്‍ എന്നിവര്‍ക്കും വാക്സില്‍ ലഭിക്കും.
രണ്ടാം ഡോസ് എടുത്ത് ഒന്‍പത് മാസം തികഞ്ഞവര്‍ക്ക് അവര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പരിലേക്ക് എസ് എം.എസ്. ലഭിക്കും. സന്ദേശം ലഭിക്കുന്ന മുറയ്ക്ക് ഓണ്‍ലൈനായി ബുക്ക് ചെയ്തോ വാക്സിനേഷന് കേന്ദ്രത്തില്‍ നേരിട്ടെത്തിയോ വാക്സിനെടുക്കാം. ആദ്യ രണ്ട് ഡോസുകള്‍ക്ക് രജിസ്റ്റര്‍ ചെയ്ത അതേ അക്കൗണ്ടിലൂടെ തന്നെ മൂന്നാമത്തെ മുന്‍ കരുതല്‍ വാക്സിന് രെജിസ്റ്റര്‍ ചെയ്യാം.
സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്സിന് സൗജന്യമാണ്. സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്ക് നല്കിയാല് മതിയാകും.




























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.