അൽബുഖ്വർഖി ഇന്റർനാഷണൽ ക്രിസ്റ്റ്യൻ അസംബ്ളിയിൽ നടക്കുന്ന പ്രത്യേക യോഗത്തിൽ എസ്.ഐ. ഏ.ജി ജനറൽ സൂപ്രണ്ടും മലബാർ ഡി. സൂപ്രണ്ടുമായ ഡോ.വി.റ്റി ഏബ്രഹാം പ്രസംഗിക്കുന്നു.
ഇന്ന് (ജനുവരി – 4 ) വൈകിട്ട് ഏഴ് മണിക്കാണ് സമ്മേളനം. സ്ഥലം: 1506,3 rd street NW , Albu querque, New Mexico 87102.
റവ. ബാബു ജോൺ യോഗത്തിന് നേതൃത്വം നൽകും. (505 205 2633 )




























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.