കോട്ടയം : കറുകച്ചാൽ ചവണിക്കാമണ്ണിൽ പരേതനായ ജേക്കബ് ജോർജിൻെറ ഭാര്യ ഏലിയാമ്മ ജോർജ് (82) നിത്യതയിൽ പ്രവേശിച്ചു.
ശവസംസ്ക്കാരം നാളെ രാവിലെ ഒൻപത് മണിക്ക് നീലംമ്പാറ ഐ.പി.സി. ബെഥേസ്ഥ പള്ളി സെമിത്തേരിയിൽ. ശവസംസ്ക്കാര ശുശ്രൂക്ഷകൾക്ക് സഭാ ശുശ്രൂക്ഷകൻ പാസ്റ്റർ ശ്രീവത്സൻ നേത്യത്വം നൽകും.
മക്കൾ : ജെസി ശാമുവേൽ,സാം സി ജോർജ്ജ് (ബെഹ്റിൻ ) വിജി സി ജോർജ്ജ് ( യു.കെ ) ബിനു സി ജോർജ്ജ് (യു.കെ). മരുമക്കൾ : പരേതനായ ശാമുവേൽ, ബിൻസി, സൂസ്സൻ, ഷാലി.
–സാബു തൊട്ടിപ്പറമ്പിൽ.



























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.