കുവൈറ്റ് സിറ്റി: ചര്‍ച്ച് ഓഫ് ഗോഡ് കുവൈറ്റ് സ്റ്റേറ്റ് ഓവര്‍സീയര്‍ റവ. സുശീല്‍ മാത്യുവിന്റെ അധ്യക്ഷതയില്‍ ഡിസംബര്‍ 23 വ്യാഴാഴ്ച കൂടിയ ദൈവസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച് ഓഫ് ഗോഡ് കുവൈറ്റ് കൗണ്‍സില്‍ സെക്രട്ടറിയായി പാസ്റ്റര്‍ സാം പള്ളം, ട്രഷറര്‍ ആയി പാസ്റ്റര്‍ ബിജു പെനിയേല്‍, കൗണ്‍സില്‍ അംഗങ്ങളായി പാസ്റ്റര്‍മാരായ സുജു ജോണ്‍, ബിജു ജോയി, ജിബു പുന്നൂസ്, സുനില്‍ രാജു, ചെറിയാന് വര്‍ഗ്ഗീസ് എന്നിവരെ തിരഞ്ഞെടുത്തു.
വാര്‍ത്ത: രാജന് ആര്യപ്പള്ളില്‍



























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.