കേരള പെന്തക്കോസ്ത് റൈറ്റേഴ്സ് ഫോറത്തിന്റെ വർഷാന്ത്യസമ്മേളനം

കേരള പെന്തക്കോസ്ത് റൈറ്റേഴ്സ് ഫോറത്തിന്റെ വർഷാന്ത്യസമ്മേളനം

നോർത്ത് അമേരിക്കൻ കേരള പെന്തക്കോസ്ത് റൈറ്റേഴ്സ് ഫോറം(KPWF) ഐക്യവേദിയുടെ ഓൺലൈൻ വർഷാന്ത്യസമ്മേളനം 2021 ഡിസംബർ 26 ന് വൈകിട്ട് 7:30 മുതൽ നടക്കും. ‘ഈ കാലഘട്ടത്തിൽ ഒരു ക്രിസ്ത്യാനി നേരിടുന്ന വെല്ലുവിളികൾ’ എന്നതാണ് ചിന്താവിഷയം.

ഡോ.തോംസൺ കെ. മാത്യു, റവ.സണ്ണി കുര്യൻ എന്നിവർ ദൈവവചനത്തിൽ നിന്നും സംസാരിക്കും. ഡിക്സൺ ജോർജും കൂട്ടരും ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

റവ.തോമസ് എം. കിടങ്ങാലിൽ, റവ.ഡോ. ഷിബു ശാമുവേൽ, ഡോ. സാം കണ്ണാംപള്ളി, വിൽസൺ തരകൻ, പാ.മനു ഫിലിപ്പ്, ഏലിയാമ്മ വടക്കോട്ട് എന്നിവർ നേതൃത്വം നൽകും.

സൂം ഐ.ഡി 7127308706, പാസ്കോഡ് 2021

Meeting ID: 712 730 8706
Passcode: 2021

https://us02web.zoom.us/j/7127308706?pwd=c1F0TnNWTjVBVithczJxUlF4YURtZz09

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!