ന്യൂയോര്‍ക്ക്: ഐപിസി ഈസ്റ്റേണ്‍ റീജിയന് 2022-24 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഇടത്തുനിന്ന്: ജോണ്സന് ജോര്‍ജ്ജ് (ജോയിന്റ് സെക്രട്ടറി), പാസ്റ്റര്‍ മാത്യു ഫിലിപ്പ് (വൈസ് പ്രസിഡന്റ്), പാസ്റ്റര്‍ ജോസഫ് വില്യംസ് (പ്രസിഡന്റ്), പാസ്റ്റര്‍ ബാബു തോമസ് (സെക്രട്ടറി), ബേവന് തോമസ് (ട്രഷറാര്‍ എന്നിവരെ ഡിസംബര്‍ 19 ന് കൂടിയ ഈസ്റ്റേണ്‍ റീജിയന് പൊതുയോഗത്തില്‍ വച്ച് തെരഞ്ഞെടുത്തു.




























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.