ന്യൂടെസ്റ്റമെൻ്റ് ചർച്ച് ഓഫ് ഇന്ത്യ  കേരള സ്റ്റേറ്റ് യുവജന വാർഷിക സമ്മേളനവും സമ്മാനദാനവും

ന്യൂടെസ്റ്റമെൻ്റ് ചർച്ച് ഓഫ് ഇന്ത്യ കേരള സ്റ്റേറ്റ് യുവജന വാർഷിക സമ്മേളനവും സമ്മാനദാനവും

ന്യൂടെസ്റ്റമെൻ്റ് ചർച്ച് ഓഫ് ഇന്ത്യ (NTC) കേരള സ്റ്റേറ്റ് യുവജന വാർഷിക സമ്മേളനവും സമ്മാനദാനവും 2021 ഡിസംബർ 24 രാവിലെ 10 മുതൽ കുമളി ഒന്നാം മൈൽ സഹ്യജ്യോതി ആഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു.

പാസ്റ്റർ ലൈജൂ ജോൺ അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർ പ്രഭ തങ്കച്ചൻ മുഖ്യ സന്ദേശം നൽകുന്നതും പാസ്റ്റർ ജോജി മാത്യു നേതൃത്വം നൽകുന്ന കരിസ്മ വോയിസ്, കൊച്ചി ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും .2021 നടത്തപ്പെട്ട One Day Challenge program വിജയികൾക്കുള്ള സമ്മാനദാനവും നൽകപ്പെടുന്നു. ഈ ശുശ്രൂഷകൾ www.provisiontv.in ൽ തൽസമയസംപ്രേഷണം ഉണ്ടായിരിക്കും..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!