സിൽവാസാ: ഫെലോഷിപ്പ് ആശ്രം ചർച്ച് ഓഫ് ഗോഡിൻ്റെ നേതൃത്വത്തിൽ ചതുർദിന വെർച്വൽ കൺവൻഷൻ ബ്ലെസ് 20ട്വൻ്റി സെപ്തംബർ 10 മുതൽ 13 വരെ രാത്രി 7 മുതൽ 9 വരെ നടക്കും. പാസ്റ്റർമാരായ തോമസ് എബ്രഹാം, ജേക്കബ് തോമസ്, ബാബു ചെറിയാൻ, സിബി തോമസ് എന്നിവരാണ് മുഖ്യപ്രഭാഷകർ. ഫെലോഷിപ്പ് ആശ്രം ചർച്ച് ഓഫ് ഗോഡ് ഡയറക്ടർ പാസ്റ്റർ സജി മാത്യു നേതൃത്വം വഹിക്കും.
10 സെപ്റ്റംബർ: മുഖ്യസന്ദേശം- പാസ്റ്റർ. സിബി തോമസ്,അറ്റ്ലാൻ്റാ
ആരാധന- പാസ്റ്റർ. റെന്നി തോമസ്, കോട്ട
11 സെപ്റ്റംബർ: മുഖ്യസന്ദേശം- പാസ്റ്റർ. ജേക്കബ് തോമസ്, ഫിലദൽഫിയ
ആരാധന- പാസ്റ്റർ. ആയൂബ് മാവച്ചി, ഉദയ്പൂർ
12 സെപ്റ്റംബർ: മുഖ്യസന്ദേശം- പാസ്റ്റർ. തോമസ് ഏബ്രഹാം, കോട്ടയം
ആരാധന- പാസ്റ്റർ. സ്റ്റാൻലി കുമളി, അരുണാചൽ
13 സെപ്റ്റംബർ: മുഖ്യസന്ദേശം- പാസ്റ്റർ. ബാബു ചെറിയാൻ, പിറവം.
ആരാധന- പ്രിൻസ് മുള്ള, മുംബൈ
സൂം മീറ്റിങ് ഐഡി: 991188 2233
പാസ്കോഡ് : 12345
കൂടുതൽ വിവരങ്ങൾക്ക് – +91 9930199223 | 9978560766 | 7600679579































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.