പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റ് എക്സിക്യുട്ടീവ് കമ്മറ്റി പുന:സംഘടിപ്പിച്ചു

പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റ് എക്സിക്യുട്ടീവ് കമ്മറ്റി പുന:സംഘടിപ്പിച്ചു

പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റ് എക്സിക്യുട്ടീവ് കമ്മറ്റി പുന:സംഘടിപ്പിച്ചു.

പാസ്റ്റർ ജെയിംസ് ജോസഫ്( പ്രസിഡൻ്റ്), പാസ്റ്റർ നോബിൾ പി തോമസ് ( വർക്കിംഗ് പ്രസിഡൻ്റ്), പാസ്റ്റർ തോമസ് എം പുളിവേലിൽ, ഫിന്നി പി മാത്യൂ ( വൈസ് പ്രസിഡൻ്റ്മാർ), പാസ്റ്റർ ജെയ്സ് പാണ്ടനാട് (ജനറൽ സെക്രട്ടറി), ഏബ്രഹാം ഉമ്മൻ( ട്രഷറാർ), പാസ്റ്റർ ജിജി ചാക്കൊ, തേക്ക്തോട് (സെക്രട്ടറി), പാസ്റ്റർ ഷിബു മാത്യു ചെമ്പൂര്, പാസ്റ്റർ ഷിബു മാത്യു കുമ്പഴ (ജോയിൻ്റ് സെക്രട്ടറിമാർ), പാസ്റ്റർ അനീഷ് കൊല്ലംകോട് (സ്റ്റേറ്റ് കോഡിനേറ്റർ), പാസ്റ്റർ അനീഷ് ഐപ്പ്( മീഡിയ കോഡിനേറ്റർ), പാസ്റ്റർ രാജീവ് പൂഴനാട് (മിഷൻ കോഡിനേറ്റർ), പാസ്റ്റർ നൈനാൻ തോമസ്(ചാരിറ്റി കൺവീനർ), പാസ്റ്റർ ബിനോയ് ചാക്കോ പ്രയർ കൺവീനർ), അഡ്വ. ബിനോയ് കൊട്ടാരക്കര( ലീഗൽ സെൽ കോഡിനേറ്റർ) എന്നിവരേയും എക്സിക്യുട്ടീവ് അംഗങ്ങളായി പാസ്റ്റർ ടൈറ്റസ് ജോൺസൺ, പാസ്റ്റർ ആർ സി കുഞ്ഞുമോൻ, പാസ്റ്റർ ടി വൈ ജോൺസൺ, പാസ്റ്റർ റെജി വർഗീസ്, പാസ്റ്റർ ജോമോൻ ജോസഫ് , പാസ്റ്റർ പി.റ്റി തോമസ്, പ്രൊഫ. രാജു കെ ജോർജ് എന്നിവരേയും തെരഞ്ഞെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!