പാസ്റ്റർ ഡേവിഡ് സോളമൻ (സണ്ണി) നിത്യതയില്‍. സംസ്കാരം ഇന്ന്‌ രാവിലെ ബെംഗളുരുവിൽ

പാസ്റ്റർ ഡേവിഡ് സോളമൻ (സണ്ണി) നിത്യതയില്‍. സംസ്കാരം ഇന്ന്‌ രാവിലെ ബെംഗളുരുവിൽ

പത്തനാപുരം: പനമ്പറ്റ ചരുവിളയിൽ പരേതനായ സോളമൻ ഡേവിഡിൻ്റെയും മറിയാമ്മയുടെയും മകൻ പാസ്റ്റർ ഡേവിഡ് സോളമൻ (സണ്ണി) (54) ബെംഗളുരുവിൽ നിര്യാതനായി. സംസ്കാരം 13.12.2021 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ബെംഗളുരുവിൽ ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും. ഭാര്യ: ഏലിയാമ്മ.
എറണാകുളം, എരുമേലി, തൃക്കണ്ണമംഗൽ മലങ്കര ചർച്ച് ഓഫ് ഗോഡ്, ബാംഗ്ലൂർ എന്നിവിടങ്ങളിൽ ദീർഘ വർഷങ്ങൾ സഭാശുശ്രൂഷ ശുശ്രൂഷകനായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!