കായംകുളം, ഡിവൈൻ പ്രയർ മിനിസ്ട്രിസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 12 ഞായർ വൈകിട്ട് മുതൽ 20 തിങ്കൾ വൈകിട്ടുവരെ നടത്തപ്പെടുന്നു. 13 പകൽ മുതൽ 18 വരെ കായംകുളം ഡിവൈൻ പ്രയർ സെന്ററിൽ വച്ച് ഉപവാസ പ്രാർത്ഥനയും വൈകിട്ട് 7 ന് Zoom- പ്ലാറ്റ്ഫോമിൽ വചനപ്രഘോഷണം നടത്തപ്പെടുന്നു.
പാസ്റ്റർ ജോൺ. കെ. മാത്യു ഡോ. അനു കെന്നത്ത് പാസ്റ്റർ അനീഷ് ഏലപ്പാറ. പാസ്റ്റർ ബി മോനച്ചൻ ഡോ. ബി.വർഗീസ് പാസ്റ്റർ കെ ജെ മാത്യു. പാസ്റ്റർ. ജെയിംസ് ജോർജ് പാസ്റ്റർ എബി എബ്രഹാം. പാസ്റ്റർ ബാബു ചെറിയാൻ എന്നിവർ വചനം സംസാരിക്കുന്നു. പാസ്റ്റർ വർഗീസ് ബേബി & പ്രയർ ടീം നേതൃത്വം നൽകുന്നു




























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.