അഖിലേന്ത്യാ പെന്തകോസ്ത് ഐക്യവേദി കേരള സ്റ്റേറ്റ് വിമൻസ് വിംഗ് ഏകദിന വിമൻസ് സെമിനാർ

അഖിലേന്ത്യാ പെന്തകോസ്ത് ഐക്യവേദി കേരള സ്റ്റേറ്റ് വിമൻസ് വിംഗ് ഏകദിന വിമൻസ് സെമിനാർ

അഖിലേന്ത്യാ പെന്തകോസ്ത് ഐക്യവേദി കേരള സ്റ്റേറ്റ് വിമൻസ് വിംഗിന്റെ നേതൃത്വത്തിൽ ഡിസംബർ 11 തീയതി രാവിലെ 10.30 മുതൽ 1 മണി വരെ ഏകദിന വിമൻസ് സെമിനാർ ZOOM ൽ നടത്തുന്നു.

എ.പി.എ. ഫൗണ്ടർ ചെയർമാൻ റവ. കെ.പി. ശശി ഉത്ഘടനം നിർവഹിക്കുകയും, ലീന സാബു (എറണാകുളം ) ക്ലാസ്സ്‌ എടുക്കുന്നത് ആയിരിക്കും. വിമൻസ് വിംഗ് പ്രസിഡന്റ്‌ സിസ്റ്റർ രാജി സ്റ്റാൻലി അധ്യക്ഷ ആയിരിക്കും.

എലിം ടീം കോയമ്പത്തൂർ ഗാനശുശ്രുഷ നിർവഹിക്കും.

Meeting ID : 878 8027 3672
Passcode:APA

ജാൻസി മാർട്ടിൻ (സ്റ്റേറ്റ് പബ്ളിസിറ്റി കൺവീനർ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!