അബുദാബി :അബുദാബി പെന്തക്കോസ്ത് ചർച്ചസ് കോൺഗ്രിഗേഷൻ (APCCON) 2021 -22 വർഷത്തെ മൂന്നാമത് സംയുക്ത ആരാധന ദൈവഹിതമായാൽ 11/12/2021 ശനിയാഴ്ച വൈകിട്ട് 7.30 മണി മുതൽ 10:00 മണി വരെ സൂം പ്ലാറ്റ്ഫോമിലൂടെ നടക്കപ്പെടും.
പ്രസ്തുത മീറ്റിംഗിൽ അനുഗ്രഹീത പ്രാസംഗികൻ പാസ്റ്റർ വി പി ഫിലിപ്പ് ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കും അപ്കോൺ കൊയർ ഗാന ശുശ്രുഷയ്ക്ക് നേതൃത്വം നൽകും.അപ്കോൺ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് സാമുവേൽ, വൈസ് പ്രസിഡന്റ് പാസ്റ്റർ എബി എം.വർഗീസ്, സെക്രട്ടറി ജോൺസി കടമ്മനിട്ട, ജോയിന്റ് സെക്രട്ടറി സാബു മാത്യു തുടങ്ങിയവർ മീറ്റിംഗിന് നേതൃത്വം നൽകും.
ഈ അനുഗ്രഹീത സംയുക്ത ആരാധനയിലേക്ക് എല്ലാ ദൈവ മക്കളെയും പ്രാർത്ഥനയോടെ ക്ഷണിക്കുന്നു.
സൂം ഐഡി : 904 068 7436
പാസ്സ്വേർഡ് : Apccon21
https://us02web.zoom.us/j/9040687436?pwd=RXBMOUpJaWZSN1NacHVHY1BudnFpQT09



























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.