‘സുവാർത്ത’ കേരള യാത്ര തുടങ്ങി

‘സുവാർത്ത’ കേരള യാത്ര തുടങ്ങി

സുവാർത്ത കേരളയാത്ര എന്ന പേരിൽ പാസ്റ്റർ ബിജു പി എസ് കൊച്ചി, പാസ്റ്റർ ഫിന്നി തോമസ് ചാലക്കുടി, ഇവാൻഞ്ചലിസ്റ്റ് ജെയ്സൻ തൃശ്ശൂർ എന്നിവർ ചേർന്ന് നടത്തുന്ന കേരളയാത്ര ഇന്ന് (നവംമ്പർ 29 തിങ്കളാഴ്ച്ച) കാസർഗോഡ് നിന്നു ആരംഭിച്ചു.

2022 മാർച്ച് 3ന് തിരുവനന്തപുരത്ത് അവസാനിക്കും. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കേരളത്തിലെ പതിനാല് ജില്ലകളിലൂടെ കടന്നുപോകുന്ന ഈ യാത്ര സൈക്കിളിൽ ആയിരിക്കും. വിവിധ സ്ഥലങ്ങളിൽ പരസ്യയോഗങ്ങളും ട്രാക്ട് വിതരണവും നടത്തും.

കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ബിജു പി എസ് 07736252478, പാസ്റ്റർ ഫിന്നി തോമസ് 094471 38587.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!