ഓൺലൈൻ മീഡിയ സെമിനാർ

ഓൺലൈൻ മീഡിയ സെമിനാർ

കുറുപ്പന്തറ: ഹോം ലാൻഡ് ഓൺ ലൈൻ ടെലിവിഷന്റെ നേതൃത്വത്തിൽ ഇന്ന് (നവം: 28) വൈകിട്ട് എട്ടിന് മീഡിയ സെമിനാർ നടക്കും.

ക്രൈസ്തവ മാധ്യമ രംഗത്തെ നവിന സാങ്കേതിക വിദ്യകളെ കുറിച്ച് ഷാജൻ പാറക്കടവിൽ, ബ്ലസിൻ ജോൺ മലയിൽ എന്നിവർ ക്ലാസുകൾ നയിക്കും. ഹോം ലാൻഡ് ടി വി ചെയർമാൻ പാസ്റ്റർ സി പി രാജു (അലഹബാദ്), ചീഫ് എഡിറ്റർ പാസ്റ്റർ ജോൺസ് ജോസഫ് (സേലം) എന്നിവർ നേതൃത്വം നൽകും.

Zoom ID: 2022132506
Passcode: 123

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!