സിഡ്നി : ട്രാൻസ്ലെ മിനിസ്ട്രീസ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഏകദിന ദൈവശാസ്ത്ര സെമിനാർ ( കോളോക്വിയം ) 2021 നവംബർ 13 ശനിയാഴ്ച സിഡ്നി സമയം
8.30 PM – 10.00 PM ( ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.00 മുതൽ 4.30 വരെ ) സൂം പ്ലാറ്റ്ഫോമിലൂടെ സംഘടിക്കപ്പെടുന്നു.
സാധാരണ വ്യാഖ്യാനശാശ്ത്രം (Ordinarius Hermeneutica) എന്ന വിഷയത്തെ ആസ്പദമാക്കി റവ. ഡോ. ജോൺസൺ തോമസ്കുട്ടി ( ബാംഗ്ലൂർ ) മുഖ്യ പ്രഭാഷണം നടത്തും.
പാസ്റ്റർ തോമസ് ഫിലിപ്പ് ( സിഡ്നി ), പാസ്റ്റർ ബിജു അലക്സാണ്ടർ ( ബ്രിസ്ബേൺ ), പാസ്റ്റർ റെജി ഫിലിപ്പ് ( Florida ),
പാസ്റ്റർ ജോജോ മാത്യു ( സിഡ്നി ) സുവി. എബ്രഹാം തോമസ് ( ദുബായ് )
എന്നിവർ ട്രാസ്ലെ മിനിസ്ട്രി ഇന്റര്നാഷനലിനു വേണ്ടി
സെമിനാറിന് നേതൃത്വം നൽകും.
സൂം മീറ്റിംഗ് ഐഡി : 999 101 3388
പാസ്സ്വേഡ്: 2021






























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.