സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് ചാരിറ്റി ഡിപ്പാർട്മെന്റിന്റെ ആദ്യ സഹായ വിതരണം ഇന്ന്01-11-2021( തിങ്കൾ )വയനാട്ടിൽ നടക്കും. ഉച്ചകഴിഞ്ഞു 2 മണിക്ക് കാര്യമ്പാടി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൽ വെച്ച് നടത്തപ്പെടുന്ന പ്രഥമ മീറ്റിങ്ങിൽ വെച്ച് നിർദ്ധനാരായ വിദ്യാർത്ഥികൾക്കുള്ള സമ്പത്തീക സഹായങ്ങൾ വിതരണം ചെയ്യും.
എസ്. ഐ. എ. ജി ജനറൽ സൂപ്രണ്ട് ഡോ. വി. ടി എബ്രഹാം മുഖ്യ അതിഥി ആയിരിക്കും. എസ്. ഐ. എ. ജി ചാരിറ്റി ഡയറക്ടർ റവ. സജിമോൻ ബേബി, കമ്മറ്റി മെമ്പർ പാസ്റ്റർ സിജു സ്കറിയ തുടങ്ങിയവർ സംബന്ധിക്കും.






























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.