തിരുവനന്തപുരം: ആറന്മുളയില് കോവിഡ് രോഗിയായ യുവതി പീഡനത്തിനിരയായ സംഭവത്തിൽ ആരോഗ്യവകുപ്പിന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്നും, വിശദമായ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സംഭവം ഞെട്ടിപ്പിക്കുന്നതാണ്. കൊലക്കേസ് പ്രതി എങ്ങനെ ആംബുലന്‍സ് ഡ്രൈവറായി? നിയമിച്ചതാര്? തുടങ്ങിയ കാര്യങ്ങളില്‍ അന്വേഷണം നടത്തണമെന്നും ചെന്നിത്തല പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വീഴ്ചകളില്‍ ആരോഗ്യവകുപ്പ് ഉത്തരം പറയണം.
ആംബുലന്‍സില്‍ രോഗിക്കു പോലും രക്ഷയില്ലാത്ത അവസ്ഥയാണ് കേരളത്തില്‍ വന്നിരിക്കുന്നതെന്നും പ്രതിപക്ഷനേതാവ് വിമര്‍ശം ഉയര്‍ത്തി.










MATRIMONY



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.