മാവേലിക്കര: കൊല്ലുകടവ് മാമൂട്ടിൽ പീഠികയിൽ വിമുക്ത ഭടൻ എം.ജെ. ജോൺ(ബേബി-84) ഇന്ന് രാവിലെ നിത്യതയിൽ പ്രവേശിച്ചു (26.10.’21). ചില ദിവസങ്ങളായി ബിലിവേഴ്സ് ചർച്ച് ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു.
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ഓഫീസ് മാനേജർ പാസ്റ്റർ ടോംസ് എബ്രഹാമിന്റെ ഭാര്യാ പിതാവാണ് പരേതൻ. സംസ്ക്കാരം പിന്നീട്.
ഭാര്യ: പരേതയായ തങ്കമ്മ ജോൺ (തണ്ണിത്തോട്). മക്കൾ: മേഴ്സി ടോം, സജി ജോൺ (യു.എസ്.എ), പരേതയായ ലൗലി. മരുമക്കൾ: ടോംസ് എബ്രഹാം, മേഴ്സി ജോൺ (യു. എസ്.എ).
ഫോൺ നമ്പർ. 9447557979.
വാർത്ത. ഷാജി ആലുവിള






























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.