നാളെ ക്രൈസ്തവചിന്തയുടെ ആഭിമുഖ്യത്തില്‍ നടത്താനിരുന്ന മുല്ലപ്പെരിയാര്‍ ഡാമിനെ പറ്റിയുള്ള വെബിനാര്‍ മാറ്റിവച്ചു.
കേരളത്തിലെ ഇപ്പോഴത്തെ പ്രകൃതിദുരന്തമാണ് വെബിനാര്‍ മാറ്റിവയ്ക്കാന്‍ കാരണം. ഏതാനും ദിവസങ്ങള്‍ കൂടി കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നു. ഇപ്പോള്‍ത്തന്നെ പലയിടങ്ങളിലും നെറ്റ്വര്‍ക്ക് സംവിധാനം തകരാറിലാണ്. വിദുച്ഛക്തി പല സ്ഥലങ്ങളിലും പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല.
എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് കനത്ത കാറ്റും മഴയും ഉണ്ടാകുമെന്നാണ് സൂചന. അഡ്വ. റസ്സല്‍ ജോയിക്ക് സൂമിലൂടെ സുഗമമായി പ്രഭാഷണം നടത്താനും, പങ്കെടുക്കുന്നവര്‍ക്ക് അത് കേള്‍ക്കാനും സംശയങ്ങള്‍ ദുരീകരിക്കാനും ഇപ്പോഴത്തെ സാഹചര്യത്തില്‍ കഴിയുമെന്ന് തോന്നുന്നില്ല. അതുകൊണ്ടാണ് പ്രഭാഷണം മാറ്റിവയ്ക്കുന്നത്.
കാലാവസ്ഥ ശാന്തമായതിനു ശേഷം ഉടനെ തന്നെ വെബിനാര്‍ നടത്തുന്നതാണ്. പല കോണുകളില്‍ നിന്നും അഭിപ്രായങ്ങള്‍ വന്നതുകൊണ്ടാണ് മാറ്റിവയ്ക്കേണ്ടി വന്നത്.






























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.