കുന്നംകുളം യു.പി.എഫ് 11 മത് മെഗാ ബൈബിൾ  ക്വിസ്

കുന്നംകുളം യു.പി.എഫ് 11 മത് മെഗാ ബൈബിൾ ക്വിസ്

കുന്നംകുളം : 1982ൽ രൂപീകരിക്കപ്പെട്ട യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പ്-UPF 2022 ൽ 40 വർഷം പൂർത്തീകരിക്കുകയാണ്. യുണൈറ്റഡ് പെന്തകോസ്ത് ഫെല്ലോഷിപ്പ് (UPF) കുന്നംകുളം നടത്തിവരുന്നതായ മെഗാ ബൈബിൾ ക്വിസ് 2022 ജനുവരി 26ന് ഓൺലൈനായി നടക്കും.

യഥാക്രമം 1,2,3,4,5 സ്ഥാനം നേടി വിജയികൾ ആകുന്നവർക്ക് 25000, 10000, 7000, 5000,3 000 രൂപ ക്യാഷ് പ്രൈസ്, ട്രോഫി, സർട്ടിഫിക്കറ്റ് എന്നിവയും 6 മുതൽ 10 സ്ഥാനം വരെ നേടുന്നവർക്ക് 2000 രൂപയും 11 മുതൽ 15 വരെ സ്ഥാനം നേടുന്നവർക്ക് 1000 രൂപ ക്യാഷ് പ്രൈസ് നൽകും.

ലൂക്കോസ് എഴുതിയ സുവിശേഷമാണ് പാഠഭാഗമായിട്ടുള്ളത് .സഭാ,സംഘടന, മത, വ്യത്യാസമില്ലാതെ ഏതു പ്രായക്കാർക്കും ക്വിസ്സിൽ പങ്കെടുക്കാവുന്നതാണ്.ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ബൈബിൾ അടിസ്ഥാനമാക്കിയായിരിക്കും പരീക്ഷ നടത്തപ്പെടുക.ഓൺലൈനായതു കൊണ്ട് ലോകത്തെവിടെനിന്നും പങ്കെടുക്കുന്നതിന് സാധിക്കും. രജിസ്ട്രേഷൻ ഫീസ് 100 രൂപ. രജിസ്ട്രേഷനും മറ്റ്‌ വിവരങ്ങൾക്കും +919778781620 എന്ന നമ്പറിൽ ബന്ധപ്പെടുക.

ചീഫ് എക്സാമിനർ –
പാസ്റ്റർ കെ. പി. ബേബി -7025442444,
അസിസ്റ്റന്റ് എക്സാമിനർ – പാസ്റ്റർ പ്രതീഷ് ജോസഫ്-8606556907,
രജിസ്ട്രാർ- ബ്രദർ പി. ആർ. ഡെന്നി- 9846160704.
ചീഫ് കോർഡിനേറ്റർ

ഡെന്നി പുലിക്കോട്ടിൽ-
9544798373,
ജനറൽ പ്രസിഡന്റ്: പാസ്റ്റർ അനീഷ് ഉലഹന്നാൻ- 9633833387 ,ജനറൽ സെക്രട്ടറി: പാസ്റ്റർ സന്തോഷ്‌ മാത്യു- 9961996538 തെക്കൻ
മേഖല കോർഡിനേറ്റർ-
പാസ്റ്റർ സി.യു ജെയിംസ്,+919447405334, വടക്കൻ മേഖല കോർഡിനേറ്റർ-
പാസ്റ്റർ ലാസ്സർ മുട്ടത്ത്- +919744625656,
ഓവർസീസ് കോർഡിനേറ്റർ
(ഇതര സംസ്ഥാനങ്ങൾ, രാജ്യങ്ങൾ) ബ്രദർ ഷിജു പി.യു- +917025408002
എന്നിവരടങ്ങുന്ന വിപുലമായ കമ്മറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!