പ്രാർത്ഥനയ്ക്ക്

പ്രാർത്ഥനയ്ക്ക്

രമത്തൂർ ശാരോൺ ചർച്ച് സഭാംഗമായ ഗോവിന്ദൻ കൊച്ചുതെക്കെതിലിനെ കോവിഡ് പോസിറ്റീവ് ആയി അടൂർ ജനറൽ ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചു. ഓക്സിജന്റെ അളവ് കുറഞ്ഞു തീവ്രമായ ശ്വാസതടസവും അനുഭവപ്പെടുന്നു. കുടുംബാംഗങ്ങളും കോവിഡ് ബാധിച്ച് ഭവനത്തിലാണ്. ഇവരുടെ സൗഖ്യത്തിനായി ദൈവമക്കളുടെ പ്രാർഥന അഭ്യർത്ഥിക്കുന്നു.

പാസ്റ്റർ സോവി മാത്യു ഫോൺ – 9747371538

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!