ഇരമത്തൂർ ശാരോൺ ചർച്ച് സഭാങ്കമായ ഗോവിന്ദൻ കൊച്ചുതെക്കെതിൽ കോവിഡ് പോസിറ്റീവ് ആയി അടൂർ ജനറൽ ഹോസ്പിറ്റലിൽ ഐ സി യൂ ഇൽ ആയിരിക്കുന്നു. ഓക്സിജൻന്റെ അളവ് കുറയുന്നു, ശക്തമായ ശ്വാസതടസവും ഉണ്ട്, തന്റെ കുടുംബവും കോവിഡനാൽ ഭരപ്പെട്ടു ഭവനത്തിൽ ആയിരിക്കുന്നു,ഇവരുടെ സൗഖ്യത്തിനായി ദൈവജനത്തിന്റെ പ്രാർഥന ചോദിക്കുന്നു.
പാസ്റ്റർ സോവി മാത്യു : 9747371538




























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.