തിരുവല്ല: ഐപിസി പ്രെയർ ബോർഡിൻ്റെ നേതൃത്വത്തിൽ കൊവിഡ് മാഹാമാരിയിയുടെ വ്യാപനത്തിൽ നിന്ന് ലോകജനതയെ രക്ഷിക്കാൻ പ്രാർത്ഥനാസംഗമം നടത്തുന്നു. സെപ്റ്റംബർ 6 വൈകിട്ട് 4 മുതൽ 5.30 വരെയാണ് സൂം വെർച്വൽ മീറ്റിങ്. പാസ്റ്റർ കെ.ജെ. തോമസ്, കുമളി മുഖ്യപ്രഭാഷണം നടത്തും. പാസ്റ്റർ ജോൺ റിച്ചാർഡ്, പാസ്റ്റർ റെജി മല്ലശേരി, പീറ്റർ മാത്യു കല്ലൂർ എന്നിവർ നേതൃത്വം നൽകും.
സൂം ഐഡി : 871 7694 0301
പാസ് കോഡ് : 2020




MATRIMONY




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.