കുമ്പനാട് : നെടുമ്പുറം വൈപ്പനയിൽ പരേതനായ ജോർജ് വർഗീസിന്റെ മകനും മുണ്ടമല ഐപിസി പെനിയേൽ സഭാംഗമായ യോഹന്നാൻ വർഗ്ഗീസ്( രാജു-61) നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ 9 മണി മുതൽ ഐപിസി പെനിയേൽ മുണ്ടമല സഭഹാളിലെ ശുശ്രൂഷകൾക്ക് ശേഷം സഭ സെമിത്തേരിയിൽ.
ഭാര്യ: ഏലിയാമ്മ യോഹന്നാൻ( കുഞ്ഞുമോൾ ) മുണ്ടമല എണ്ണയ്ക്കാട് കുടുംബാംഗമാണ്.
മക്കൾ: പാസ്റ്റർ ബെൻസൺ വി യോഹന്നാൻ (ഐപിസി പുന്തല ഹെബ്രൺ സഭാ ശുശ്രൂഷകൻ, വെച്ചൂച്ചിറ ഡുലോസ് ബിബ്ലികൽ സെമിനാരി പ്രിൻസിപ്പൽ), ജെയ്സൺ വി യോഹന്നാൻ ( കൈരളി ഫോർഡ്, കോട്ടയം).
മരുമക്കൾ ലിജോ ബെൻസൺ, ജെസ്സി ജെയ്സൺ.
കൊച്ചുമക്കൾ. ഏബൽ, നോയൽ, ജെമി , ജോഷ്വാ.
പാസ്റ്റർ വി.ജി തോമസുകുട്ടി, പരേതനായ പാസ്റ്റർ വി.ജി സജി, റെജി വൈപ്പനയിൽ പരേതയായ ശാന്തമ്മ എന്നിവർ സഹോദരങ്ങളാണ്.




























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.