ചർച്ച് ഓഫ് ഗോഡ് റീജിയൻ ഓവർസീയർ:  എൻ.പി. കൊച്ചുമോൻ ചുമതലയേറ്റു

ചർച്ച് ഓഫ് ഗോഡ് റീജിയൻ ഓവർസീയർ: എൻ.പി. കൊച്ചുമോൻ ചുമതലയേറ്റു


കോട്ടയം: ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ ഓവർസീയറായി പാസ്റ്റർ എൻ.പി. കൊച്ചുമോൻ ചുമതലയേറ്റു. ചർച്ച് ഓഫ് ഗോഡ് അന്തർദേശിയ ആസ്ഥാനമായ ക്ലീവ്ലെൻഡ് ടെന്നിസിലെ വേൾഡ് മിഷനാണ് നിയമിച്ചത്. 2024 വരെയാണ് നിയമനം.
കോട്ടയം പാക്കിലെ സഭാസ്ഥാനത്ത് കൗൺസിൽ അംഗങ്ങളുടെയും ഡയറക്ടേഴ്സിയും സാന്നിദ്ധ്യത്തിലാണ് ചുമതലയേറ്റെടുത്തത്. 27 വർഷമായി ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകനാണ് കൊച്ചുമോൻ. യൂത്ത് ഡയറക്ടർ, ക്രൂസേഡ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

വാർത്ത: ലാലു തോമസ്

സിസി ന്യൂസ്, കോട്ടയം

.


MATRIMONY




 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!