പാസ്റ്റർ എസക്കിയേൽ ജോഷ്വയുടെ മിഷനറി അനുഭവങ്ങൾ ഇന്ന് വൈകീട്ട് 9ന്

പാസ്റ്റർ എസക്കിയേൽ ജോഷ്വയുടെ മിഷനറി അനുഭവങ്ങൾ ഇന്ന് വൈകീട്ട് 9ന്

എറണാകുളം: ഇന്റർസസേഴ്സ് ഫോർ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ എല്ലാ തിങ്കളാഴ്ചയും  മിഷനറിമാരെ പരിചയപ്പെടുത്തുന്നു.

ഇന്ന് സെപ്റ്റംബർ 20 ഇൻഡ്യൻ സമയം വൈകിട്ട് 9 മുതൽ നടക്കുന്ന സൂം മീറ്റിംഗിൽ അഫ്ഗാനിസ്ഥാൻ, നേപ്പാൾ, നാഗാലാന്റ് തുടങ്ങി വിവിധ ഇടങ്ങളിൽ മിഷനറിയായിരുന്ന പാസ്റ്റർ എസക്കിയേൽ ജോഷ്വ തന്റെ മിഷൻ അനുഭവങ്ങൾ പങ്കുവയ്ക്കും.

Meeting ID: 869 9653 6659
Passcode: 171654

കൂടുതൽ വിവരങ്ങൾക്ക് : +91 9744283728 – Pr. Sunny Mathew

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!