തിമഥി ഇൻസ്റ്റിറ്റ്യൂട്ട്  ഓണക്കാല  വെർച്വൽ ക്യാംപ് തുടങ്ങി

തിമഥി ഇൻസ്റ്റിറ്റ്യൂട്ട് ഓണക്കാല വെർച്വൽ ക്യാംപ് തുടങ്ങി

തിമഥി ഇൻസ്റ്റിറ്റ്യൂട്ട്  ഓണക്കാല സൂ(Zoom) വെർച്വൽ ടീൻസ് ക്യാംപ് തുടങ്ങി. സെപ്റ്റംബർ 2 ന് അവസാനിക്കു. വൈകിട്ട് 6 മുതൽ രാത്രി 8 വരെയാണ്  ഡിജിറ്റൽ ക്യാംപ്. പാസ്റ്റർ ജോ തോമസ്, ഡോ.സജി കുമാർ കെ.പി, ഷാർലെറ്റ് പി. മാത്യു, രതീഷ് ഏലപ്പാറ, രാജീവ് ജോൺ പൂഴനാട് എന്നിവർ വിവിധ സെക്ഷനുകളിൽ സംസാരിക്കും. ഇമ്മാനുവേൽ കെ.ബി, ജോസ് മേമന , എബേസ് ജോയി എന്നിവർ സംഗീത ശുശ്രുഷക്ക് നേതൃത്വം നൽകും. ‘റീ സ്റ്റാർട്ട് ‘ എന്നതാണ് ക്യാംപിൻ്റെ തീം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!