Bridegroom

2020 NOVEMBE-R 26

യു.കെ. സിറ്റിസണ്‍ഷിപ്പുള്ള പെന്തക്കോസ്ത് യുവാവ് (26, 5’11”) മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദധാരി, സ്ഥിരം ജോലി, അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
ഫോണ്‍: 9567048700, 0044 7402767810


2020 NOVEMBE-R 26കുവൈറ്റില്‍ ബിസിനസ് ചെയ്യുന്ന പെന്തക്കോസ്ത് യുവാവ് (28, 5’11”) അമേരിക്കയില്‍ നിന്നും ഓഡിയോ എഞ്ചിനീയറിംഗില്‍ ബിരുദം. അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
ഫോണ്‍: 9567048700, 0044 7402767810


2020 OCTOBER 30

ഈഴവസമുദായത്തില്‍ നിന്ന് രക്ഷിക്കപ്പെട്ട് സ്‌നാനമേറ്റ യുവാവ്. ഏകമകന്‍, 32 വയസ്സ്, 5’3′ ഉയരം, പ്ലസ് റ്റൂ + കംപ്യൂട്ടര്‍, ജോലിയുണ്ട്. ബ്രദ്‌റന്‍ സഭാംഗം. അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നു വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
ഫോണ്‍: 996 134 0257


NRI Syrian Christian parents (born again) invite proposals for their daughter, 26 years (23/11/1994), 162 cms, MBBS Doctor (ornament wearing), working at Chennai, from God fearing born again Keralite Doctor (MD/MS) or other professional bridegroom from well settled respectable family upholding Christian values.
Contact Numbers:
9495045241, 9995335646, 00971507092589, 00971508846009
Email: mjjoseph97@gmail.com


2020 AUGUST 23

കത്തോലിക്കാ പശ്ചാത്തലത്തില്‍ നിന്നും പെന്തക്കോസ്ത് വിശ്വാസത്തില്‍ വന്ന യുവാവ്, വയനാട് സ്വദേശി. 29 വയസ്സ്, ഉയരം 172 സെ.മീ. വിദ്യാഭ്യാസ യോഗ്യത ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്‌മെന്റ്. ബാംഗ്ലൂരിലുള്ള ഒരു ഹോട്ടലില്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസറായി ജോലി ചെയ്യുന്നു. ഫോണ്‍: 9645289915.


2020 AUGUST 23

ഹൈന്ദവ പശ്ചാത്തലത്തില്‍ നിന്നും പെന്തക്കോസ്ത് വിശ്വാസത്തില്‍ വന്ന യുവാവ്, പാലക്കാട് സ്വദേശി. 29 വയസ്സ്, 5′ 3” ഉയരം. പാസ്റ്റര്‍. ഇപ്പോള്‍ കണ്ണൂര്‍ ജില്ലയില്‍ സുവിശേഷവേല ചെയ്യുന്നു. ഫോണ്‍: 8589819623.


2020 AUGUST 23

പെന്തക്കോസ്ത് യുവാവ്, കാസര്‍ഗോഡ് സ്വദേശി. 27 വയസ്സ്. വിദ്യാഭ്യാസ യോഗ്യത ഡിപ്ലോമ ഇന്‍ മെക്കാട്രോണിക്‌സ് ആന്‍ഡ് ഓട്ടോമേഷന്‍. ബാംഗ്ലൂരില്‍ ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു. ഫോണ്‍: 9744976123.


2020 AUGUST 23

പെന്തക്കോസ്ത് യുവാവ്, കാസര്‍ഗോഡ് സ്വദേശി. 28 വയസ്സ്, 160 സെ.മീ. ഉയരം. വിദ്യാഭ്യാസ യോഗ്യത എം.ബി.എ.(ഫിനാന്‍സ്). കെ.പി.എം.ജി.യില്‍ ഓഡിറ്ററായി ജോലി ചെയ്യുന്നു. ഫോണ്‍: 9497138523.


2020 AUGUST 23

പെന്തക്കോസ്ത് യുവാവ്, കോഴിക്കോട് സ്വദേശി. 26 വയസ്സ്, 175 സെ.മീ. ഉയരം. വിദ്യാഭ്യാസ യോഗ്യത ബി.ടെക്. (ഇ.സി.ഇ.) ബാംഗ്ലൂരില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു. ഫോണ്‍: 9400124773.


2020 AUGUST 23

യാക്കോബായ പശ്ചാത്തലത്തില്‍ നിന്നും പെന്തക്കോസ്ത് വിശ്വാസത്തില്‍ വന്ന യുവാവ്, വയനാട് ബത്തേരി സ്വദേശി. 27 വയസ്സ്, 5′ 9” ഉയരം. വിദ്യാഭ്യാസ യോഗ്യത ബി.ടെക്. (ഇ.സി.ഇ.) സോഫ്റ്റ്‌വെയര്‍ ഡെവലപ്പറായി ജോലി ചെയ്യുന്നു. ഫോണ്‍: 8848965431, 9447300384.


2020 JULY 28

ഇത്തരത്തിലൊരു വിവാഹ പരസ്യം ഒരുപക്ഷെ താങ്കള്‍ ആദ്യമായിട്ടായിരിക്കും കാണുന്നത്. പരസ്യം എന്റെ മകന് വേണ്ടിയാണ്. അവനിപ്പോള്‍ 27 വയസ്സുണ്ട്. കാണാന്‍ തരക്കേടില്ല. ഇരുനിറം. പൊക്കം 168 cm. M.Com പാസ്സായിട്ടുണ്ട്. ജനിച്ചതും, വളര്‍ന്നതും പഠിച്ചതും ഗള്‍ഫിലാണ്. ഇപ്പോള്‍ താമസിക്കുന്നതും ഗള്‍ഫില്‍ തന്നെ. പ്രാര്‍ത്ഥിക്കുന്നവനും, ആത്മികനും, സല്‍സ്വഭാവിയുമാണ്.

ഇനിയും ഞാന്‍ കാര്യത്തിലേക്കു കടക്കട്ടെ. എന്റെ മകന് കേള്‍വിക്കുറവുണ്ട്. എന്നാല്‍ M.Com വരെ പഠിച്ചത് മറ്റു സാധാരണ കുട്ടികള്‍ക്കൊപ്പമാണ്. ഇംഗ്ലീഷില്‍ ‘ലിപ് റീഡിങ്’ ആണ് ആശയവിനിമയത്തിനായി ഉപയോഗിക്കുന്നത്. എന്റെ മകന്റെ ഈ യാഥാര്‍ത്ഥ്യമുള്‍ക്കൊണ്ടുകൊണ്ട് അവന്റെ ജീവിത പങ്കാളി ആകുവാന്‍ താല്പര്യവും സമര്‍പ്പണവുമുള്ള യുവതികളില്‍ നിന്നും വിവാഹ ആലോചനകള്‍ ക്ഷണിക്കുകയാണ്.

പെണ്‍കുട്ടിയുടെ സാമ്പത്തിക പശ്ചാത്തലം ഒരു വിഷയമേയല്ല. രക്ഷിക്കപ്പെട്ട, സ്‌നാനപ്പെട്ട ദൈവകൃപയില്‍ ജീവിക്കുന്ന വിദ്യാഭ്യാസമുള്ള ഒരു പെണ്‍കുട്ടി ആയിരിക്കണം, അത്രമാത്രം.
നേഴ്‌സ് ആണെങ്കില്‍ വളരെ നല്ലത്, ഗള്‍ഫില്‍ ജോലി കിട്ടാന്‍ എളുപ്പമുണ്ടല്ലോ.

താല്പര്യം ഉള്ളവര്‍ ദയവായി ബന്ധപ്പെടുക:

Watsapp No. +971503332358, Kerala No: 9446816953.
Email: ccnewsbag@gmail.com


MATRIMONY




 

error: Content is protected !!