സംസ്ഥാനത്ത് ഇന്ന് 3792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 519, തൃശൂര്‍ 416, എറണാകുളം 415, കൊല്ലം 411, മലപ്പുറം
Category: Latest News
ചര്‍ച്ച് ഓഫ് ഗോഡ് കേരള റീജിയന് ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി
പാക്കിൽ: ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ രൂപീകൃതമായിട്ട് 2022 – ൽ 50 വർഷം തികയുന്നതിന്റെ ഭാഗമായി ഒരു
കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന് ഒറ്റഘട്ടമായി നടക്കും; ഫലപ്രഖ്യാപനം മെയ് രണ്ടിന്
ന്യൂഡല്‍ഹി: കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന് നടക്കുമെന്ന് കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ സുനില്‍ അറോറ അറിയിച്ചു. പശ്ചിമബംഗാള്‍,
കേരള തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം ഇന്ന്
കേരളം, തമിഴ്നാട്,ബംഗാള്‍, അസം, പുതുച്ചേരി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിയതി ഇന്ന് അറിയും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം 4.30ന് നടക്കും.
ഇന്ത്യന്‍ കുടുംബ വ്യവസ്ഥയ്ക്ക് വിരുദ്ധം; സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്തെ വിവാഹ നിയമങ്ങള്‍ ഒരു പുരുഷന്റെയും സ്ത്രീയുടെയും ഐക്യത്തെ മാത്രം അംഗീകരിക്കുന്നതാണെന്നും എന്നാല്‍ സ്വവര്‍ഗ വിവാഹം ഇതിന് വിരുദ്ധമാണെന്നും
സെൻ്റർ മദ്ധ്യസ്ഥ പ്രാർത്ഥനയും ശുശ്രൂഷക സമ്മേളനവും
തിരുവല്ല : വർദ്ധിച്ചു വരുന്ന കോവിഡ് വ്യാപനത്തിൽ നിന്നുള്ള ശമനത്തിനും രോഗ ബാധിതരായവരുടെ സൗഖ്യത്തിനായും വിടുത്തലിനായുമുള്ള ഐപിസി തിരുവല്ല സെന്റർ
ഇന്ത്യക്കാര്‍ക്കടക്കം ആശ്വാസം; കുടിയേറ്റ വിലക്ക് നീക്കി ബൈഡന് ഭരണകൂടം
വാഷിംഗ്ടണ്‍ ഡിസി:| യുഎസിലേക്കുള്ള കുടിയേറ്റ വിലക്ക് ജോ ബൈഡന് ഭരണകൂടം നീക്കി. ഡോണള്‍ഡ് ട്രംപ് സര്‍ക്കാരിന്റെ കാലത്താണ് കുടിയേറ്റത്തിന് വിലക്കേര്‍പ്പെടുത്തിയത്. വിലക്ക്
നാഗംകുളങ്ങര കൊലപാതകം: എട്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ആലപ്പുഴ : വയലാറിലെ നാഗംകുളങ്ങരയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് പേര് അറസ്റ്റില്‍. എസ് ഡിപിഐ പ്രവര്‍ത്തകരായ പാണാവള്ളി
ഉമ്മന്‍ചാണ്ടി സാര്‍ എല്ലാം ക്ഷമിക്കണം; പി.സി. ജോര്‍ജ്ജിനെ യു.ഡി.എഫില്‍ എടുക്കണം
ഉമ്മന്‍ചാണ്ടി സാര്‍ എല്ലാം ക്ഷമിക്കണം; പി.സി. ജോര്‍ജ്ജിനെ യു.ഡി.എഫില്‍ എടുക്കണം
കേരളം കൊവിഡ് മുക്തിയിലേക്ക്: രോഗം ഇന്ന് 4034 പേര്‍ക്ക് മാത്രം; ചികില്‍സയിലുള്ളവര്‍ 54665 ആയി കുറഞ്ഞു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4034 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം