കാന്‍സര്‍ രോഗബാധിതന്‍ മരുന്നിനായി യാചിക്കുന്നു

കാന്‍സര്‍ രോഗബാധിതന്‍ മരുന്നിനായി യാചിക്കുന്നു

റാന്നി നാറാണംമൂഴി ന്യൂ ഇന്ത്യാ ദൈവസഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ ഫിലിപ്പോസ് ഏബ്രഹാം ചില വര്‍ഷങ്ങളായി ശ്വാസകോശത്തില്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയിലാണ്. ഇപ്പോള്‍ നാലാം സ്റ്റേജിലാണ്. 33 കീമോതെറാപ്പി ചെയ്തു കഴിഞ്ഞു.

ഇപ്പോള്‍ രോഗം കൂടുതലാണെന്ന് അദ്ദേഹം ക്രൈസ്തവചിന്തയിലേക്ക് അയച്ച കത്തിലും വോയ്‌സ് മെസേജിലും കാണുന്നു. ”കുറച്ചുനാള്‍ കൂടി ജീവിക്കാന്‍ ആഗ്രഹമുണ്ട്” എന്ന സന്ദേശമാണ് ഈ കുറിപ്പ് വായനക്കാരില്‍ എത്തിക്കാന്‍ കാരണം.

10 ഗുളികയ്ക്ക് 1,64,000 രൂപയാണ് വില. 10 എണ്ണം വാങ്ങുമ്പോള്‍ 10 ഗുളിക ഫ്രീ കിട്ടും എന്നാണ് ഫിലിപ്പോസിന്റെ മകന്റെ വോയ്‌സ് ക്ലിപ്പിന്‍ കാണുന്നത്. (ഫോണ്‍: 99461 23705) അമേരിക്കയിലാണ് ഈ മരുന്ന് ലഭിക്കുന്നതെന്നും ക്രൈസ്തവചിന്തയിലേക്ക് അയച്ച കത്തില്‍ കാണുന്നു. കഴിയുന്നവര്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ചികിത്സിക്കുന്ന ഡോക്ടര്‍ – ഡോ. അനൂപ് റ്റി.റ്റി., ആര്‍.സി.സി., തിരുവനന്തപുരം. ഫോണ്‍: 0471-2522543

സഹായം അയയ്‌ക്കേണ്ട വിലാസം:

Pr. Philipose Abraham
Charivuparambil (H)
A/c No. 12470 10013 1110
Federal Bank, Athikayam Br.
IFSC – FDRL 0001247
Ph: 99461 23705


പാസ്റ്റര്‍ ഫിലിപ്പോസ് എബ്രഹാം ക്രൈസ്തവചിന്തയ്ക്ക് അയയ്ച്ച വോയ്‌സ് ക്ലിപ്പ്‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!