പാസ്റ്റർ ജി. ജോൺസൻ ഇടുക്കിയുടെ പിതാവ് നിത്യതയിൽ

പാസ്റ്റർ ജി. ജോൺസൻ ഇടുക്കിയുടെ പിതാവ് നിത്യതയിൽ

തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ C A മുൻ പ്രസിഡൻ്റും ഇടുക്കി സെക്ഷൻ മുൻ പ്രസ്ബിറ്ററും ഇടുക്കി സഭാ ശുശ്രൂഷകനുമായ പാസ്റ്റർ ജി.ജോൺസൻ്റെ പിതാവ് തുണ്ടിൽ പുത്തൻ വീട്ടിൽ ജോർജ് (87) നിര്യാതനായി.

ഭൗതിക ശരീരം ഇന്ന് ശനിയാഴ്ച, രാവിലെ 9 മുതൽ 11 വരെ പേയാടുള്ള വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം സംസ്കാരം വൈകുന്നേരം 6 മണിക്ക് ഇടുക്കി സഭയുടെ നേതൃത്വത്തിൽ ഇടുക്കിയിൽ.

ഭാര്യ: ലില്ലി ഭായി (പരേതനായ യോബ് ഡീഖരുടെ മകൾ)
മക്കൾ: പുഷ്പം, ഡോളി, പാസ്റ്റർ ജി. ജോൺസൺ (ഇടുക്കി).
മരുമക്കൾ: പാസ്റ്റർ സാം കുട്ടി (കല്ലുവിള), മണി, ഷാലി ജോൺസൺ.