മേരി കോവുരിന്റെ ജീവചരിത്രം പ്രകാശനം ചെയ്തു

മേരി കോവുരിന്റെ ജീവചരിത്രം പ്രകാശനം ചെയ്തു

ഉത്തമസ്ത്രീ ചീഫ്‌ എഡിറ്റര്‍ സാലി മോനായി എഴുതിയ മേരി കോവൂരിന്റെ ജീവചരിത്ര പുസ്തകമായ സുവിശേഷത്തിന്റെ കൊടുങ്കാറ്റായി മാറിയ ‘സ്ത്രീ ശബ്ദം’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം കാവുംഭാഗം ദൈവസഭാ ഹാളില്‍ നടന്ന പ്രത്യേക സമ്മേളനത്തില്‍ പാസ്റ്റര്‍ ഡോ. എം. എ വര്‍ഗീസ്‌ ഡോ. ജോനാഥന്‍ ജോര്‍ജ്ജിന്‌ നല്‍കി പ്രകാശനം നിര്‍വ്വഹിക്കുന്നു. പാസ്റ്റര്‍ ഡോ. എ. കെ. ജോര്‍ജ്ജ്‌, പാസ്റ്റര്‍ ജോണ്‍ ജോസഫ്‌, പാസ്റ്റര്‍ ബാബു ചെറിയാന്‍, പാസ്റ്റര്‍ പി. സി. ഏ്രഹാം, സാലി മോനായി, സാറാ കോവൂര്‍, ലിസിയാമ്മ മാത്യൂസ്‌, മേരിആന്‍ ജോനാഥന്‍. ഇംഗ്ലീഷ്‌ പുസ്തകമായ A Hurricane Voice of Gospel എന്ന ഗ്രന്ഥം പാസ്റ്റര്‍ ഡോ. എ. കെ. ജോര്‍ജ്ജ്‌ ഏലിയാമ്മ വര്‍ഗീസിന്‌ നല്‍കുന്നു. പാസ്റ്റര്‍ ഡോ. എം. എ. വര്‍ഗീസ്‌, പാസ്റ്റര്‍ സി. പി മോനായി തുടങ്ങിയവര്‍.