തങ്കമ്മ ജോർജ് നിത്യതയിൽ പ്രവേശിച്ചു; സംസ്കാരം നാളെ 12 മണിക്ക് .

തങ്കമ്മ ജോർജ് നിത്യതയിൽ പ്രവേശിച്ചു; സംസ്കാരം നാളെ 12 മണിക്ക് .

കോട്ടയം : നൂറോന്മാവ് കുളങ്ങര വീട്ടിൽ പരേതനായ ജോർജ് ഈശോയുടെ ഭാര്യ തങ്കമ്മ ജോർജ് (91) നിത്യതയിൽ ചേർക്കപ്പെട്ടു. നീലംമ്പാറ ഐ പി സി സഭാഗംമായിരുന്നു.

സംസ്ക്കാര ശുശ്രൂകൾ നാളെ രാവിലെ 9 മണിക്ക് വീട്ടിലാരംഭിച്ച് 12 മണിക്ക് കാരിക്കാമല ഐപിസി സഭാ സെമിത്തേരിയിൽ. ഐ പി സി പുന്നവേലി സെൻ്റർ സഭാ ശുശ്രൂകഷകൻ പാസ്റ്റർ തോമസ് വർഗീസ്സ് സംസ്ക്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

നീലംമ്പാറ ഐ പി സി സഭാ ശുശ്രൂക്ഷകൻ പാസ്റ്റർ തോമസ് എബ്രഹാം അദ്ധ്യക്ഷത വഹിക്കും. മക്കൾ: സണ്ണി ഈശോ (പാസ്റ്റർ- ജയ്പ്പൂർ ) ഡാനിയൽ കുളങ്ങര (യു എസ് എ ) സൂസമ്മ (ബാംഗ്ലൂർ) മരുമക്കൾ: ലൈസാമ്മസണ്ണി, ജോളി ദാനിയേൽ.

-സാബു തൊട്ടിപ്പറമ്പിൽ