എച്ച് എം ഐ ലേഡീസ് ഫെല്ലോഷിപ്പ് കോഴിക്കോട് ചാപ്റ്ററിന് പുതിയ നേതൃത്വം

എച്ച് എം ഐ ലേഡീസ് ഫെല്ലോഷിപ്പ് കോഴിക്കോട് ചാപ്റ്ററിന് പുതിയ നേതൃത്വം

കോഴിക്കോട് : ഹോസ്പിററൽ മിനിസ്ട്രീസ് ഇന്ത്യയുടെ ലേഡീസ് ഫെല്ലോഷിപ്പിന്റെ കോഴിക്കോട് ചാപ്റ്റർ ഭാരവാഹികളെ പാസ്റ്റർ അജി ജോണിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പ്രതിനിധി സമ്മേളനത്തില്‍ തെരഞ്ഞെടുത്തു.

സജിത ജോസ് ( പ്രസിഡന്‍റ്),
മോളി ജോർജ്ജ് (വൈസ് പ്രസിഡന്‍റ് ),
ബീന അജി (സെക്രട്ടറി) , ജയിനി (ജോയിന്‍റ് സെക്രട്ടറി) , ബെൻസി ജോണി( ട്രഷറര്‍) എന്നിവരാണ് പുതിയ ഭാരവാഹികൾ.

പ്രതിനിധി സമ്മേളനത്തിൽ പാസ്റ്റർ ജോണി ജോസഫ് മുഖ്യ സന്ദേശം നല്കി.

സ്റ്റേറ്റ് ഭാരവാഹികളായ സിസ്റ്റർ.ജോയ്സ്,
സിസ്റ്റർ.പുഷ്പം എന്നിവർ ലേഡീസ് വിങ്ങിന്റെ പ്രവര്‍ത്തനങ്ങൾ വിശദീകരിച്ചു.
സിസ്ററര്‍ ലില്ലിക്കുട്ടിമാത്യു ആശംസയും അറിയിച്ചു.