ലിഡിയ ആൻ ജോജി മാത്യൂസിന് സ്റ്റിൽ മോഡലിൽ എ ഗ്രേഡ്

ലിഡിയ ആൻ ജോജി മാത്യൂസിന് സ്റ്റിൽ മോഡലിൽ എ ഗ്രേഡ്

തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം സാമൂഹികശാസ്ത്രം സ്റ്റിൽ മോഡലിൽ ലിഡിയ ആൻ ജോജി മാത്യൂസ് എ ഗ്രേഡ് നേടി. (എംജിഎം എച്ച്എസ്എസ്, തിരുവല്ല).

മേപ്രാൽ ഹെബ്രോൻ പി.വൈ.പി.എ സെക്രട്ടറിയും സൺഡേസ്കൂൾ 11-ാംക്ലാസ് വിദ്യാർത്ഥിനിയും ആയ ലിഡിയ ജോജി ഐപ്പ് മാത്യൂസിൻ്റെയും പി.സാറാ മാത്യുവിൻ്റെയും മകളാണ്.